Slamming student politics in educational institutions, a division bench of the kerala high court has observed that anyone indulging in political activities in educational institutions would make himself liable to be expelled or rusticated.
കലാലയങ്ങളില്‍ രാഷ്ട്രീയം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിനെതിരെ ഇത് ആദ്യമായല്ല കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ആ രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. 15 വര്‍ഷത്തിനിടെ ഒട്ടേറെ തവണ കോടതി ഇത്തരത്തില്‍ വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്‍റെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തതെന്നും കോടതി വ്യക്തമാക്കി.